പഞ്ചസാരലായനിയിൽ പഞ്ചസാര ലീനവും വെള്ളം -----ആണ്.AലീനംBലായനിCലായകംDഇവയൊന്നുമല്ലAnswer: C. ലായകംRead Explanation:ലയിക്കുന്ന വസ്തുവിനെ ലീനമെന്നും ഏതിലാണോ ലയിക്കുന്നത് അതിനെ ലായകമെന്നും പറയുന്നു. ലീനം ലായനിയിൽ ലയിച്ചുണ്ടാകുന്നതാണ് ലായനി. പഞ്ചസാരലായനിയിൽ പഞ്ചസാര ലീനവും വെള്ളം ലായകവുമാണ്.