_______ Aman leaves his house for college, he checks he has everything he needs for his classes.
ABecause
BBefore
CIn addition
DSecondly
Answer:
B. Before
Read Explanation:
Before means മുമ്പേ
- "before" എന്നത് മറ്റൊരു പ്രവർത്തനത്തിനോ സംഭവത്തിനോ മുമ്പായി ഒരു പ്രവൃത്തിയോ സംഭവമോ സംഭവിക്കുന്നുവെന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
- അമൻ കോളേജിലേക്ക് പോകുന്നതിന് മുമ്പായി (before) അവന്റെ ക്ലാസുകൾക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഉണ്ടോ എന്ന് അവൻ നോക്കാറുണ്ട്.
In addition means ഇതുകൂടാതെ
- ഒരു കാര്യവും കൂടി കൂട്ടിച്ചേർക്കാനാണ് 'in addition' ഉപയോഗിക്കുന്നത്.
- For example -
- "I bought a new phone, and in addition, I got a free case with it. / ഞാൻ ഒരു പുതിയ ഫോൺ വാങ്ങി, കൂടാതെ, എനിക്ക് അതിനൊപ്പം ഒരു കേസ് ഫ്രീ ആയിട്ട് കിട്ടി."
Secondly means രണ്ടാമതായി
- For example -
- "I have two favorite colors. Firstly, I like blue. Secondly, I like green. എനിക്ക് രണ്ട് ഇഷ്ടപെട്ട നിറങ്ങളുണ്ട്, ഒന്നാമതായി, എനിക്ക് നീലയാണ് ഇഷ്ടം , രണ്ടാമതായി, എനിക്ക് പച്ചയാണ് ഇഷ്ടം."
"Because" explains the reason/കാരണം.
- For example -
- I ran because I was afraid/ ഞാൻ ഓടാൻ കാരണം ഞാൻ പേടിച്ചത് കൊണ്ടാണ്.
