ഒറ്റയായി നിലകൊള്ളുന്ന പർവതങ്ങൾ,ദീപുകൾ എന്നിവയുടെ മുന്നിൽ 'the' ചേർക്കുക.
നദികൾ, ദീപുകൾ, കാനലുകൾ എന്നിവയുടെ മുന്നിൽ 'the' ചേർക്കുക.
We use "the" before "Andamans" because "Andamans" is a specific group of islands, so it requires the definite article.
We also use "the" before "Bay of Bengal" because "Bay of Bengal" is a specific body of water, so it also requires the definite article.