App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശങ്ങളാണ് ________ ?

Aമൗലിക കർത്തവ്യങ്ങൾ

Bമൗലിക അവകാശങ്ങൾ

Cനിർദേശക തത്വങ്ങൾ

Dഅവകാശങ്ങൾ

Answer:

B. മൗലിക അവകാശങ്ങൾ

Read Explanation:

  • മൗലിക അവകാശങ്ങൾ 
  • സമത്വത്തിനുള്ള അവകാശം 
  • സ്വാതന്ത്ര്യത്തിനുള്ള അവകാശം 
  • ചൂഷണത്തിനെതിരായ അവകാശം
  •  മതസ്വാതത്ര്യത്തിനുള്ള അവകാശം 
  • സാംസ്കാരികവും വിദ്യഭ്യാസപരവുമായ അവകാശം 
  • ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം 

Related Questions:

ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത് ?
ആർട്ടിക്കിൾ 19ൽ എത്ര തരം സ്വാതന്ത്ര്യങ്ങൾ ഉൾപ്പെടുന്നു ?
ഇന്ത്യയെ ഒരു മതേതര രാജ്യമായി വിശേഷിപ്പിക്കുന്നതെന്തുകൊണ്ട് ?
അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം ഏത് മൗലിക അവകാശത്തില്‍ പെടുന്നു ?
സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന ആശയം ഉൾകൊള്ളുന്ന ആർട്ടിക്കിൾ ഏത് ?