App Logo

No.1 PSC Learning App

1M+ Downloads
..... attempt has been made to collect funds to start a public library in the town where I live.

Aa

Ban

Cthe

Dnone of these

Answer:

B. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു."A single എന്ന അർത്ഥത്തിൽ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ attempt എന്ന വാക്കു തുടങ്ങുന്നത് vowel ൽ ആയതിനാൽ an ഉപയോഗിക്കുന്നു.


Related Questions:

He told ..... old tale about ..... unicorn.
I have a laptop and ....... iPad.
My best friend is ..... orphan.
I graduated from ____ University of Cambridge..
My dog is ___ Dalmatian.