App Logo

No.1 PSC Learning App

1M+ Downloads
..... Autorickshaw knocked him down early in the morning.

Aa

Ban

Cthe

Dno article

Answer:

B. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.അവ്യക്തമായ ഒന്നിനെ സൂചിപ്പിക്കാൻ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ autorickshaw എന്ന വാക്കു തുടങ്ങുന്നത് vowel ൽ ആയതിനാൽ an ഉപയോഗിക്കുന്നു.


Related Questions:

The police had noticed _______ women entering the room without permission.

Spot the error,if any:

Strong should(A) help the(B)/ weak(C)/No error(D).

Isn't it too hot during ..... day but it is very cold at night?
..... Christmas is celebrated all over the world
...................... uniform distribution of relation materials should be ensured.