..... dog is a faithful animal.
Aa
Ban
Cthe
Dno article
Answer:
C. the
Read Explanation:
"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.
ഒരു ഏകവചന നാമത്തിനു മുൻപിൽ "the" ഉപയോഗിക്കുന്നത് അതിന്റെ വർഗ്ഗത്തെ സൂചിപ്പിക്കാനാണ്.
ഇവിടെ dog എന്ന് പറയുമ്പോൾ അതിന്റെ whole class നെയാണ്.അതിനാൽ 'the' ഉപയോഗിക്കുന്നു.
We use "the" when referring to something specific or a general truth about a whole class or category of things. In this case, "the dog" refers to dogs in general as a species, which is why "the" is appropriate.