Challenger App

No.1 PSC Learning App

1M+ Downloads
..... dog is a useful animal.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ഒരു ഏകവചന നാമത്തിനു മുൻപിൽ "the" ഉപയോഗിക്കുന്നത് അതിന്റെ വർഗ്ഗത്തെ സൂചിപ്പിക്കാനാണ്.ഇവിടെ dog എന്ന് പറയുമ്പോൾ അതിന്റെ whole class നെയാണ്.അതിനാൽ 'the' ഉപയോഗിക്കുന്നു.


Related Questions:

..... gold mined in Hooty is of good quality.
Switch off ..... Light.
..... Hindu is the newspaper i like most.
___ Rajadhani is one of____ fastest trains in India.
Sri Lanka is ..... island.