App Logo

No.1 PSC Learning App

1M+ Downloads
..... Earth goes around the sun.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.പ്രപഞ്ചത്തിൽ ഒന്ന് മാത്രമുള്ള വസ്തുക്കൾക്ക് മുന്നിൽ ഉപയോഗിക്കുന്നു.ഇവിടെ Earth എന്നുള്ളത് പ്രപഞ്ചത്തിൽ ഒന്നേ ഒള്ളു.അതിനാൽ 'the' എന്ന article ഉപയോഗിക്കുന്നു.


Related Questions:

He is on ------- high duty.
India will become ___ super power shortly.
This is ..... ultimate truth.
___Flipkart is an Indian e-commerce company, headquartered in Bangalore.
We used to live in ..... city centre.