..... either of your daughters want a government job?
Adoesn't
Bdon't
Cdidn't
Dnone of these
Answer:
A. doesn't
Read Explanation:
every of , each of , either of , neither of എന്നിവയ്ക്ക് ശേഷം വരുന്ന noun അല്ലെങ്കിൽ pronoun, plural ഉം verb, singular ഉം ആയിരിക്കും.ഇവിടെ want എന്നുള്ളത് plural verb ആയതിനാൽ അതിനെ singular verb ആക്കാൻ doesn't ഉപയോഗിക്കുന്നു.