__________ French live in France.
Aa
Bsome
Cany
Dthe
Answer:
D. the
Read Explanation:
The French എന്ന് വെച്ചാൽ ഫ്രാൻസിലെ ജനങ്ങളെ കൂട്ടമായി പറയുന്നു. "The" എന്ന article ഒരു particular കൂട്ടം ആളുകളെ, അതായത് "ഫ്രഞ്ച്" എന്ന് വ്യക്തമാക്കാൻ ഉപയോഗിക്കുന്നു. The definite article "the" is used before a noun when the speaker and the listener both know which specific thing or group of things is being referred to.