App Logo

No.1 PSC Learning App

1M+ Downloads
' g' യുടെ വില ദ്രുവങ്ങളിലേക്കാൾ ഭൂമധ്യ രേഖയിൽ കുറവാണു.ഇതിന്റെ കാരണം എന്ത്?

Aഭൂമിയുടെ ആകൃതി

Bസൂര്യന്റെ മാസ്സ്

Cഭൂമിയുടെ മാസ്സ്

Dചന്ദ്രന്റെ മാസ്സ്

Answer:

A. ഭൂമിയുടെ ആകൃതി

Read Explanation:

' g' യുടെ വില ദ്രുവങ്ങളിലേക്കാൾ ഭൂമധ്യ രേഖയിൽ കുറവാണു.ഇതിന്റെ കാരണം -ഭൂമിയുടെ ആകൃതി


Related Questions:

ഭൂമിയുടെ ധ്രുവീയ വ്യാസം എത്ര ?
Every fourth year has 366 days and is called :
The day on which the Sun and the earth are nearest is known as :
ഭൂമിയുടെ ചുറ്റളവ് എത്രയാണ് ?
ഭൂമിയെ 24 സമയമേഖലകളായി വിഭജിച്ച കനേഡിയൻ ശാസ്ത്രജ്ഞൻ ആര് ?