Challenger App

No.1 PSC Learning App

1M+ Downloads

 "ഇവിടെയുണ്ടുഞാൻ 

എന്നറിയിക്കുവാൻ

മധുരമാമൊരു 

കൂവൽ മാത്രം മതി”-ആരുടെ വരികൾ ?

 

Aഅയ്യപ്പപ്പണിക്കർ

Bസുഗതകുമാരി

Cപി.പി.രാമചന്ദ്രൻ

Dകടമ്മനിട്ട

Answer:

C. പി.പി.രാമചന്ദ്രൻ

Read Explanation:

  • കവി ,ബ്ലോഗർ ,അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയൻ 
  • 'കാണെക്കാണെ ' എന്ന കൃതിക്ക് 2002 -ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു 
  • 2013 -ലെ പി .കുഞ്ഞുരാമൻ നായർ സാഹിത്യ പുരസ്‌കാരം 'കാറ്റേ കടലേ 'എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു 

Related Questions:

കുമാരനാശാൻറെ 'നളിനി' എന്ന ഖണ്ഡകാവ്യത്തിന് അവതാരിക എഴുതിയതാര്?
'പോസ്റ്റ് മോഡേണിസം ഓർ ദ കൾച്ചറൽ ലോജിക് ഓഫ് ലേറ്റ് കാപ്പിറ്റലിസം' എന്ന കൃതിയുടെ കർത്താവാരാണ്?
ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര്?
'വേദാധികാര നിരൂപണം' ആരുടെ കൃതിയാണ് ?
ആസ്വാദനക്കുറിപ്പിന്റെ വിലയിരുത്തൽ സൂചകമായി പരിഗണിക്കാവുന്നത് ഏത് ?