ഞാൻ Japan ൽ താമസിരിച്ചിരുന്നെകിൽ എനിക്ക് എന്നും sushi കായികാമായിരുന്നു എന്നാണ് തന്നിരിക്കുന്ന sentence ന്റെ അർത്ഥം വരുന്നത്.'അങ്ങനെ ചെയ്തിരുന്നെങ്കിൽ' എന്ന അർത്ഥത്തിൽ if ഉപയോഗിക്കുന്നു.ഇവിടെ japan ൽ താമസിച്ചിരുന്നെങ്കിൽ എന്ന അർത്ഥം കാണിക്കാൻ if ഉപയോഗിക്കുന്നു.