' I'll help you if you help me ' . Identify the sentence .
ASimple sentence
BCompound sentence
CComplex sentence
DCompound complex sentence
Answer:
C. Complex sentence
Read Explanation:
Complex sentence നു ഒരു main clause ഉം ഒന്നോ അതിൽ കൂടുതലോ subordinate clause ഉം കാണും .
ഇത്തരം sentence കൾ താഴെ പറയുന്ന വാക്കുകൾ കൊണ്ട് ബന്ധിപ്പിച്ചിരിക്കും .
1.Wh words
2. while
3.though
4.although
5. as
6.if
7.as if
8.as soon as
9. lest
10. that
11. because
ഇവിടെ 'if' ചോദ്യത്തിൽ ഉള്ളതുകൊണ്ട് വാക്യം complex sentence ആണെന്ന് ഉറപ്പിക്കാം.