' Indomitable - A Working Woman's Notes on Life, Work and Leadership ' എന്ന ആത്മകഥ ആരുടേതാണ് ?Aനിർമല സീതാരാമൻBപ്രിയങ്ക ചോപ്രCഇന്ദ്ര നൂയിDഅരുന്ധതി ഭട്ടാചാര്യAnswer: D. അരുന്ധതി ഭട്ടാചാര്യ Read Explanation: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർപേഴ്സണായ ആദ്യത്തെ വനിതയാണ് അരുന്ധതി ഭട്ടാചാര്യRead more in App