App Logo

No.1 PSC Learning App

1M+ Downloads
' Indomitable - A Working Woman's Notes on Life, Work and Leadership ' എന്ന ആത്മകഥ ആരുടേതാണ് ?

Aനിർമല സീതാരാമൻ

Bപ്രിയങ്ക ചോപ്ര

Cഇന്ദ്ര നൂയി

Dഅരുന്ധതി ഭട്ടാചാര്യ

Answer:

D. അരുന്ധതി ഭട്ടാചാര്യ

Read Explanation:

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർപേഴ്സണായ ആദ്യത്തെ വനിതയാണ് അരുന്ധതി ഭട്ടാചാര്യ


Related Questions:

Who wrote the book 'The Algebra of Infinite Justice'?
ബുദ്ധചരിതം എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?
അമോഘവർഷൻ "കവിരാജമാർഗം" ഏത് ഭാഷയിലാണ് എഴുതിയത് ?
'Beyond the Lines' is the autobiography of ?
ഋഗ്വേദം ഇംഗ്ലീഷിലേക്കും ജർമൻ ഭാഷയിലേക്കും വിവർത്തനം ചെയ്തത് ആര്?