തന്നിരിക്കുന്ന sentence present tense ൽ ആണ്. അതിനാൽ 'walked' (past tense) ഉപയോഗിക്കാൻ കഴിയില്ല.
'walking' എന്നതിന്റെ അർത്ഥം നടക്കുന്നു എന്നാണ്. 'walk' എന്നത്തിന്റെ അർത്ഥം നടക്കുക എന്നാണ്.
ഇവിടെ നടത്തം ഒരു നല്ല exercise ആണ് എന്നാണ് പറയുന്നത്.
അതിനാൽ 'walking' ഉപയോഗിക്കുന്നു.