Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഇന്ധനവുമായി സംയോജിപ്പിക്കാനായി ഓക്‌സിജൻ പുറത്തുവിടുന്ന ഒരു ഏജന്റാണ് ___________________

Aഹൈഡ്രജൻ

Bഓക്സ‌ിഡൈസർ.

Cറിഡക്ഷൻ

Dഇവയൊന്നുമല്ല

Answer:

B. ഓക്സ‌ിഡൈസർ.

Read Explanation:

  • ഒരു ഇന്ധനവുമായി സംയോജിപ്പിക്കാനായി ഓക്‌സിജൻ പുറത്തുവിടുന്ന ഒരു ഏജന്റാണ് ഓക്സ‌ിഡൈസർ.

  • ഓക്‌സിഡൈസറും ഇന്ധനവും തമ്മിലുള്ള അനുപാതത്തെ മിശ്രിത അനൂപാതം എന്ന് വിളിക്കുന്നു.


Related Questions:

മലിന ജലത്തിന്റെ BOD മൂല്യം എത്ര ?
വായു, കര, ജലം, മണ്ണ് എന്നിവയുടെ ഭൗതിക, രാസിക, ജൈവിക സവിശേഷതകൾക്കുണ്ടാകുന്ന അനഭിലഷണീയമായ മാറ്റമാണ്__________________________
രാസമാലിന്യങ്ങൾക് ഉദാഹരണമാണ് _____________________

താഴെ പറയുന്നവയിൽ ട്രോപോസ്ഫിയർ മലിനീകരണത്തിന് കാരണമാകുന്ന പ്രധാന വസ്തുക്കൾ

  1. സൾഫറിന്റെ ഓക്സൈഡ്
  2. നൈട്രജൻ ന്റെ ഓക്സൈഡ്
  3. കാർബൺ ന്റെ ഓക്സൈഡ്
  4. ഓസോൺ
    ശുദ്ധ ജലത്തിന്റെ BOD മൂല്യം എത്രയാണ്?