App Logo

No.1 PSC Learning App

1M+ Downloads
______ സാധാരണയായി ഒരു തുടർ ആവൃത്തി പട്ടികയെ പ്രതിനിധീകരി ക്കാനാണ് ഉപയോഗിക്കുന്നത്.

Aലൈൻ ഗ്രാഫ്

Bഹിസ്റ്റോഗ്രാം

Cപൈ ചാർട്ട്

Dഡോട്ട പ്ലോട്ട്

Answer:

B. ഹിസ്റ്റോഗ്രാം

Read Explanation:

ആവൃത്തി വിതരണത്തെ സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രാഫാണ് ഹിസ്റ്റോഗ്രാം. ലംബമായിട്ടുള്ള ബാറുകളാണിത്. അവയുടെ ഉയരം ആവൃത്തിക്ക് ആനു പാതികമാണ്. ഹിസ്റ്റോഗ്രാം നിർമിക്കുന്നതിന് ചരത്തിൻ്റെ വില X അക്ഷത്തിലും ആവൃത്തി Y അക്ഷത്തിലും എടുക്കുന്നു.


Related Questions:

If the mean of 5 observations x +1,x + 2, x + 3 , x + 4 and x + 5 is 15 then what is the mean of the first 3 observations?

താഴെ കൊടുത്തിരിക്കുന്നത് ഒരു വേറിട്ട അനിയത ചരത്തിന്ടെ സംഭവ്യത വിതരണമാണെങ്കിൽ y കണ്ടുപിടിക്കുക.

x

1

2

3

4

5

P(x)

1/12

5/12

1/12

4/12

y

ഒരു വിതരണത്തിന്റെ AM 22.5 ഉം HM 10 ഉം ആയാൽ ജ്യാമിതീയ മാധ്യം കണ്ടെത്തുക .
സംഖ്യപരമായി അളക്കാൻ കഴിയുന്ന ചരങ്ങൾ
2,4,8,16 എന്നീ സംഖ്യകളുടെ സന്തുലിത മാധ്യം കണ്ടെത്തുക.