Challenger App

No.1 PSC Learning App

1M+ Downloads
.......... എന്നത് മനസിൽ പതിയുന്ന ആശയങ്ങൾ വിട്ടുപോകാതെ സൂക്ഷിച്ച് വയ്ക്കുന്നതാണ്.

Aനിലനിർത്തൽ

Bപുനസ്മരണ

Cതിരിച്ചറിവ്

Dലേണിങ്

Answer:

A. നിലനിർത്തൽ

Read Explanation:

ഓർമയുടെ അടിസ്ഥാനഘടകങ്ങൾ 

  • പഠനം 
  • ധാരണ 
  • അനുസ്മരണം
  • തിരിച്ചറിവ്

പഠനം (Learning) :- ഇന്ദ്രിയാനുഭവങ്ങളിലൂടെയാണ് പഠനം നടക്കുന്നത്.

ധാരണ (നിലനിർത്തൽ) (Retention) :- മനസിൽ പതിയുന്ന ആശയങ്ങൾ വിട്ടുപോകാതെ സൂക്ഷിച്ച് വയ്ക്കുന്നതാണ് ധാരണ.

അനുസ്മരണം (പുനസ്മരണ) (Recalling) :- ഉൾക്കൊള്ളുന്ന ആശയങ്ങൾ തിരികെ ബോധമണ്ഡലത്തിൽ കൊണ്ടുവരുന്ന പ്രക്രിയയാണ് അനുസ്മരണം.

തിരിച്ചറിവ് (Recognition) :- ബോധതലത്തിലേക്ക് കൊണ്ടുവരുന്ന കാര്യങ്ങളോരോന്നും എന്താണെന്ന് വിശകലനം ചെയ്യുന്നതിനെയാണ് തിരിച്ചറിവ് എന്ന് പറയുന്നത്. 


Related Questions:

പിയാഷെയുടെ സിദ്ധാന്ത പ്രകാരം ഗണിതത്തിലെ അമൂർത്തമായ ആശയങ്ങൾ പഠിക്കാൻ ഏറ്റവും അനുയോജ്യമായ കാലഘട്ടം :
Which among the following is related to constructivism?
The highest level of cognitive domain in Bloom's taxonomy is:
നമ്മുടെ ബോധമണ്ഡലത്തിലേക്ക് നേരത്തെ ആർജിച്ചതോ പരിചരിച്ചതോ ആയ വസ്തുക്കളെ തിരികെ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥ :
What do individual differences refer to in the context of psychological characteristics?