App Logo

No.1 PSC Learning App

1M+ Downloads
..... നൽകിയിരിക്കുന്ന അംഗീകൃത തത്വങ്ങളെയും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് സസ്യങ്ങൾക്ക് ശാസ്ത്രീയനാമം നൽകുന്നത്.

Aഇൻറർനാഷണൽ കോഡ് ഫോർ ബൊട്ടാണിക്കൽ നോമൻക്ലേച്ചർ

Bഇൻറർനാഷണൽ കോഡ് ഫോർ സുവോളജിക്കൽ നോമൻക്ലേച്ചർ

Cഇൻറർനാഷണൽ കോഡ് ഫോർ അനിമൽ നോമൻക്ലേച്ചർ

Dഇവയൊന്നുമല്ല

Answer:

A. ഇൻറർനാഷണൽ കോഡ് ഫോർ ബൊട്ടാണിക്കൽ നോമൻക്ലേച്ചർ


Related Questions:

സോളനം, പാന്തേര, ഹോമോ എന്നിവ ഉദാഹരണങ്ങളാണ് എന്തിന്റെ ?
ഗോതമ്പ് ഏത് ഡിവിഷനിൽ ഉൾപ്പെടുന്നു?
ഗിബ്ബൺ ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു?
സിസ്റ്റമാറ്റിക്സ് കൈകാര്യം ചെയ്യുന്നു എന്ത് ?
കുരങ്ങ് ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു?