App Logo

No.1 PSC Learning App

1M+ Downloads
' Jawaharlal Nehru Rebel and Statesman ' എന്ന കൃതി രചിച്ചത് ആരാണ് ?

Aശശി അലുവാലിയ

Bഡോ . എസ് ഗോപാൽ

Cബി ആർ നന്ദ

Dസുഭാഷ് കശ്യപ്

Answer:

C. ബി ആർ നന്ദ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസുകാരൻ അല്ലാത്ത പ്രധാനമന്ത്രി?
മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതം പ്രമേയമാകുന്ന ' മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയെ ' സംവിധാനം ചെയ്യുന്നത് ആരാണ് ?
സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്നപ്പോൾ രൂപീകരിച്ച ദേശീയാസൂത്രണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?
ഡെപ്യൂട്ടി പ്രധാനമന്ത്രി എന്ന നിലയിലും ധനമന്ത്രി എന്ന നിലയിലും ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ ഭരണാധികാരി?
ഇന്ത്യയുടെ ഉരുക്കു വനിത ആരാണ്?