App Logo

No.1 PSC Learning App

1M+ Downloads
..... Kerala koumudi is the newspaper i used to read.

Aa

Ban

Cthe

Dno article

Answer:

D. no article

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ദേശീയ ദിനപത്രങ്ങൾക്കു മുൻപിൽ the എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.എന്നാൽ പ്രാദേശിക ദിനപത്രങ്ങൾക്ക് മുൻപിൽ article ഉപയോഗിക്കില്ല.


Related Questions:

We arrived on ..... fourth of july.
Find out the suitable article from the choices given below. ______ ewe is a female sheep.
Fill in the blank with a suitable article."The children chased ___ one-eyed man".
I dropped ............. piece of cake, and I need to clean it up.
I can't afford to buy such ___ expensive car. Choose the suitable article.