..... man came and knocked the door.
Aa
Ban
Cthe
Dno article
Answer:
A. a
Read Explanation:
"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.അവ്യക്തമായ ഒന്നിനെ സൂചിപ്പിക്കാൻ a,an ഉപയോഗിക്കുന്നു.ഇവിടെ ഏതോ ഒരു മനുഷ്യൻ വന്നു വാതിൽ മുട്ടി എന്നാണ് പറയുന്നത്.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ man എന്ന വാക്കു തുടങ്ങുന്നത് consonants ൽ ആയതിനാൽ a ഉപയോഗിക്കുന്നു.