App Logo

No.1 PSC Learning App

1M+ Downloads
..... of the party everyone shook hands each other.

Aat the end

Bin the end

Cat end

Din end

Answer:

A. at the end

Read Explanation:

എന്തെങ്കിലും പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു. വളരെക്കാലത്തിനുശേഷം അല്ലെങ്കിൽ മറ്റ് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ in the end ഉപയോഗിക്കുന്നു. Party യുടെ അവസാനത്തിൽ എല്ലാവരും തമ്മിൽ shake hand ചെയ്തു.ഇവിടെ അവസാനത്തിൽ എന്ന് ഉള്ളതിനാൽ at the end എന്ന preposition ഉപയോഗിക്കുന്നു.


Related Questions:

I hindered him ..... doing the work.
She lives ........ her workplace.
You may either vote or abstain _______ making a decision for now.
We are running ...... the gym today.
The car went ........ the tunnel.