App Logo

No.1 PSC Learning App

1M+ Downloads
_______ of the teachers are absent today.

ABoth

BEvery

CSome

DLittle

Answer:

C. Some

Read Explanation:

  • Teachers are countable
  • Some means ചില. കൃത്യമായൊരു എണ്ണം ഇല്ലെങ്കിൽ 'some' ഉപയോഗിക്കുന്നു.  അധ്യാപകരിൽ ചിലർ ഇന്ന് absent ആണ് (എണ്ണം അറിയില്ല).
  • Both - രണ്ടുപേരടങ്ങുന്ന ഒരു ഗ്രൂപ്പിനെ സൂചിപ്പിക്കുമ്പോൾ, അല്ലെങ്കിൽ രണ്ടു കാര്യങ്ങളെ കുറിച്ചു പറയുമ്പോൾ ആണ് 'both' ഉപയോഗിക്കുന്നത്.
  • For example -
    • "Both my parents are doctors. / എന്റെ മാതാപിതാക്കൾ രണ്ടുപേരും ഡോക്ടർമാരാണ്."
    • "Both books on the shelf are interesting. / ഷെൽഫിലെ രണ്ട് പുസ്തകങ്ങളും രസകരമാണ്."
  • Every - ഒരു ഗ്രൂപ്പ് മുഴുവൻ അല്ലെങ്കിൽ എല്ലാരും എന്നൊക്കെ പറയുമ്പോൾ ആണ് 'every' ഉപയോഗിക്കുന്നത്.
    • For example, every teachers.
  • Little is used with uncountable nouns - little money, little information etc. 

Related Questions:

There isn't ______ point to discuss this.
The teacher spoke separately to ____ child.
Whose red car is -------- over there?
He went with _________ younger sisters.
John got a new wallet. ____ colour is brown.