App Logo

No.1 PSC Learning App

1M+ Downloads
..... police have caught ..... thief.

Athe,an

Ba,a

Can,a

Dthe,the

Answer:

D. the,the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ police എന്ന് പറയുമ്പോൾ അത് ഒരു particular police നെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.അതിനാൽ the എന്ന article ഉപയോഗിക്കുന്നു.


Related Questions:

We arrived on ..... fourth of july.
That's .......... interesting job!
I met _____ European at the beach.
_______ table is ______ piece of furniture.
I don't have one, and I need to look up ........ word.