..... poor are to be helped.
Aa
Bthe
Can
Dno article
Answer:
B. the
Read Explanation:
"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ചില adjectives നു മുൻപിൽ the ഉപയോഗിക്കുന്നത് അവയെ plural noun ആക്കാനാണ്.ഇവിടെ poor എന്ന് ഉദ്ദേശിക്കുന്നത് ഒരാളെ അല്ല.poor people എന്ന ബഹുവചനത്തെ ആണ്.അതിനാൽ 'the' എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.