App Logo

No.1 PSC Learning App

1M+ Downloads
..... sky is blue.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.geographical names-seas,rivers,chains of mountains,group of islands, deserts,canals എന്നിവയ്ക്ക് മുൻപിൽ the ഉപയോഗിക്കുന്നു. എന്നാൽ individual mountain,peak എന്നിവയ്ക്ക് മുൻപിൽ article ഉപയോഗിക്കാറില്ല.


Related Questions:

London is ___ European city.
While visiting Egypt I went to see ……………Nile.
The pig is ___ ugly animal.
He felt _____ happiness that he had never felt before.
..... earth moves round the sun.