App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ എത്ര അഖണ്ഡ സംഖ്യകളുടെ തുകയാണ് 210?

A20

B21

C19

D30

Answer:

B. 21

Read Explanation:

അഖണ്ഡ സംഖ്യകളുടെ തുക = n(n-1)/2 n(n-1)/2 = 210 n(n-1)=420 n² -n -420 = 0 ⇒ n = 21


Related Questions:

$$Change the following recurring decimal into a fraction.

$0.4\overline{17}$

ഒരു സംഖ്യയുടെ നാലിലൊന്ന് 6 ആയാൽ സംഖ്യ എത്ര?
ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എത്ര ?
രണ്ട് സംഖ്യകളുടെ തുക 26 ഉം വ്യത്യാസം 2 ഉം ആയാൽ വലിയ സംഖ്യ ഏത് ?
Find the sum of the numbers lying between 200 and 700 which are multiples of 5.