' The code of criminal procedure -1973 ' ൽ ' കോഗ്‌നൈസിബിൾ ' കുറ്റങ്ങളെക്കുറിച്ച് പറയുന്ന സെക്ഷൻ ഏതാണ് ?
Aസെക്ഷൻ 2c
Bസെക്ഷൻ 2d
Cസെക്ഷൻ 3a
Dസെക്ഷൻ 3b
Answer:
A. സെക്ഷൻ 2c
Read Explanation:
The code of criminal procedure -1973 ' ൽ ' കോഗ്‌നൈസിബിൾ ' കുറ്റങ്ങളെക്കുറിച്ച്സെക്ഷൻ 2(c ) യിൽ പറയുന്നു.
കോഗ്നിസബിൾ ഒഫൻസ് എന്നാൽ ഒരു കേസിൽ കോടതിയുടെ വാറന്റില്ലാതെ പൊലീസിന് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന കുറ്റകൃത്യങ്ങൾ.
നോൺ കോഗ്നിസബിൾ ഒഫൻസ് എന്നാൽ ഒരു കേസിൽ കോടതിയുടെ വാറന്റോടെ കൂടി പൊലീസിന് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന കുറ്റകൃത്യങ്ങൾ.സെക്ഷൻ 2 (l ) യിൽ പറയുന്നു.