App Logo

No.1 PSC Learning App

1M+ Downloads
' The Hindu way ' - ആരുടെ കൃതിയാണ് ?

Aശശി തരൂർ

Bവെങ്കയ്യ നായിഡു

Cജ്യോതിർമയ ശർമ്മ

Dകട്ജു മഞ്ജരി

Answer:

A. ശശി തരൂർ

Read Explanation:

Why I Am A Hindu (2018), The Paradoxical Prime Minister (2018) -എന്നിവയെല്ലാം ശശി തരൂരിന്റെ കൃതികളാണ്.


Related Questions:

The book ' Portraits of Power ' is written by :
ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ :
പഞ്ചരത്ന കീർത്തനത്തിന്റെ പിതാവ് ആരാണ് ?
താഴെ പറയുന്നവയില്‍ അമര്‍ത്യാസെന്നിന്‍റെ കൃതി അല്ലാത്തത് ഏത്?
ഗോവിന്ദൻ കുട്ടി എന്ന കഥാപാത്രം എം. ടി. വാസുദേവൻ നായരുടെ ഏത് കൃതി യുമായി ബന്ധപ്പെട്ടതാണ് ?