App Logo

No.1 PSC Learning App

1M+ Downloads
_______ the semester is finished, I'm going to rest a few days and then take a trip.

AIn order of

BNow that

CIn spite of

DWhether

Answer:

B. Now that

Read Explanation:

  • എന്തെങ്കിലും ഒരു കാരണമോ വിശദീകരണമോ അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു conjunction ആണ് "now that".
  • ഒരു പ്രത്യേക പ്രവൃത്തി അല്ലെങ്കിൽ സാഹചര്യം സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ഇത് പലപ്പോഴും ഉപയോഗിക്കാറുണ്ട്. 
  • കുറച്ചു റെസ്റ്റെടുക്കാനും ട്രിപ്പ് പോവാനും കാരണം സെമസ്റ്റർ കഴിഞ്ഞത് കൊണ്ടാണ് എന്ന് കാണിക്കാൻ 'now that' ഉപയോഗിക്കുന്നു. 
  • Another example:
    • "Now that it's raining, we should bring an umbrella." "Now that" ഒരു കുട കൊണ്ടുവരാനുള്ള കാരണം വിശദീകരിക്കുന്നു.
    • കാരണം - മഴ
  • In order of means ക്രമത്തിൽ. 
  • For example -
    • "The children lined up in order of age, with the youngest at the front. / ഏറ്റവും ചെറിയ കുട്ടി മുന്നിൽ എന്ന രീതിയിൽ കുട്ടികൾ ക്രമത്തിൽ അണിനിരന്നു."
  • "In spite of" means എന്നിട്ടുപോലും.
  • രണ്ടു ആശയങ്ങൾ അല്ലെങ്കിൽ സാഹചര്യങ്ങൾ  തമ്മിൽ വത്യസ്തത കാണിക്കാൻ ഉപയോഗിക്കുന്നു.
  • For example -
    • In spite of the rain, we went for a walk. മഴ ഉണ്ടായിരുന്നിട്ടുപോലും ഞങ്ങൾ നാടക്കാൻ പോയി. 
  • Whether means ആണോ അല്ലയോ/ഇതോ അതോ/രണ്ടായാലും.
  • For example -
    • "I'm going whether you like it or not/ നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ പോകുന്നു"

Related Questions:

"and"is an example of .....
The teacher suggested _____ we finish our homework.
______ will they paint the outside of the house _____ the inside.
I befriended a lot of Americans _________ my holiday in Chicago.
Kate was happy_______ she won the competition.