' Vayalvaram Veedu ' is related to :
AVallathol Narayana Menone
BAyyankali
CSree Narayana Guru
DDr. Palpu
AVallathol Narayana Menone
BAyyankali
CSree Narayana Guru
DDr. Palpu
Related Questions:
List - 1 നെ List - II മായി ചേരുംപടി ചേർക്കുക. താഴെ നൽകിയിരിക്കുന്ന കോഡിന്റെ സഹായത്തോടെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
|
List - 1 |
|
List - II |
|
സാമൂഹ്യ പരിഷ്കർത്താവ് |
|
അവരുടെ പ്രവർത്തനങ്ങൾ |
a. | Dr. പൽപ്പു | i | സമപന്തിഭോജനം |
b. | ബാരിസ്റ്റർ G. P. പിള്ള | ii | ഈഴവ മെമ്മോറിയൽ |
c. | വൈകുണ്ഠ സ്വാമികൾ | iii | മിശ്രഭോജനം |
d. | സഹോദരൻ അയ്യപ്പൻ | iv | മലയാളി മെമ്മോറിയൽ |
'മഹാത്മ അയ്യൻകാളി'യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ പെരുങ്കാട്ടുവിള എന്ന വീട്ടിൽ ജനിച്ച ഇദ്ദേഹം അവർണ്ണരുടെ അവകാശ സമരങ്ങൾക്ക് ശക്തമായ നേതൃത്വം നൽകി.
2.സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി പുലയവണ്ടി അഥവാ വില്ലൂവണ്ടി സമരം നടത്തിയത് അയ്യങ്കാളി ആണ്.
3.1917-ൽ അയ്യൻകാളി സ്ഥാപിച്ച "സാധുജന പരിപാലനസംഘ"ത്തിന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശാഖകളുണ്ടായി.
4.അവർണരുടെ നേതാവെന്ന നിലയിൽ 1907-ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി.