"Double Comparatives'-ന്റെ മുൻപിൽ "the' ചേർക്കണം. ഒരേ പ്രയോഗത്തിൽ രണ്ട് വിശേഷണങ്ങൾ വരുന്നതി നെയാണ് Double Comparatives എന്ന് പറയുന്നത്. മറ്റ് ഉദാഹരണങ്ങൾ: • The easier the test is, the longer students will wait to prepare.
The faster the car is, the more dangerous it is to drive