App Logo

No.1 PSC Learning App

1M+ Downloads
________ you want more practice, you can google exercises ________ ask your teacher for more.

AIf / or

BUnless / and

CAs long as/ but

DDespite / and

Answer:

A. If / or

Read Explanation:

  • "If" is used to introduce a condition, and "or" is used to present two alternative options.
    • നിനക്ക് പ്രാക്‌ടീസ്‌ ചെയ്യണമെങ്കിൽ എന്ന വ്യവസ്ഥ(condition) കാണിക്കാൻ "if" ഉപയോഗിക്കുന്നു.
    • ഒന്നുകിൽ ടീച്ചറോട് ചോദിക്കാം അല്ലെങ്കിൽ ഗൂഗിൾ നോക്കി പഠിക്കാം എന്ന രണ്ട് ഓപ്ഷനകുൽ കൂട്ടിച്ചേർക്കാൻ "or" ഉപയോഗിക്കുന്നു.
  • "Unless" means if not/ ഇല്ലെങ്കില്‍.
    • ഒരു condition വെച്ചു പറയുമ്പോൾ unless ഉപയോഗിക്കുന്നു. അതായത് നീ അത് ചെയ്തില്ലെങ്കിൽ ഇത് സംഭവിക്കും.
  • "But" - means പക്ഷേ/എന്നാലും.
    • Opposite ആയിട്ടുള്ള രണ്ട് ആശയങ്ങളെ connect ചെയ്യാൻ ആണ് "but" ഉപയോഗിക്കുന്നത്.  
  • തുല്യ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളെ കൂട്ടിച്ചേർക്കാൻ ആണ് 'and' ഉപയോഗിക്കുന്നത്  
    • ഇത് പലപ്പോഴും ഒരു തുടർച്ചയോ കൂട്ടിച്ചേർക്കലോ (continuation or addition) സൂചിപ്പിക്കുന്നു.
  • Despite means - ഉണ്ടായിരുന്നിട്ടും/ എങ്കിലും.
    • രണ്ടു ആശയങ്ങൾ അല്ലെങ്കിൽ കാര്യങ്ങൾ തമ്മിൽ വൈരുദ്ധ്യം ഉണ്ടെന്ന് കാണിക്കാൻ ഉപയോഗിക്കുന്നു. വാക്യത്തിൽ ഒരു അപ്രതീക്ഷിത അല്ലെങ്കിൽ എതിര്‍ക്കുന്ന കാര്യം ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
  • എന്തെങ്കിലും സംഭവിക്കുന്നതിനോ അനുവദിക്കുന്നതിനോ വേണ്ടി പാലിക്കേണ്ട ഒരു വ്യവസ്ഥ (condition) കാണിക്കാൻ "as long as" ഉപയോഗിക്കുന്നു.

Related Questions:

He cannot pass ………… he works hard
Hardly ..... she reached office when it began to rain.
I will call you _____ I reach kollam.

Everyone likes junk food. Junk food is not good for health. These sentences can be combined without a change in meaning as:

"Not only-but also" is an example of