App Logo

No.1 PSC Learning App

1M+ Downloads
' അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് ' എന്ന നാടകം രചിച്ചതാരാണ് ?

Aവി ടി ഭട്ടത്തിരിപ്പാട്

Bഎം പി ഭട്ടത്തിരിപ്പാട്

Cകെ ദാമോദരൻ

Dസി എൻ ശ്രീകണ്ഠൻ നായർ

Answer:

A. വി ടി ഭട്ടത്തിരിപ്പാട്


Related Questions:

' സ്വദേശാഭിമാനി ' പത്രം കണ്ടുകെട്ടിയ വർഷം ?
' സമപന്തി ഭോജനം ' ഏതു നവോഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
SNDP സ്ഥാപിതമായ വർഷം ?
പൊയ്കയിൽ കുമാരഗുരുദേവൻ ശ്രീമൂലം പ്രജാസഭയിൽ എത്ര തവണ അംഗം ആയി ?
വക്കം മൗലവി ആരംഭിച്ച പത്രം :