App Logo

No.1 PSC Learning App

1M+ Downloads
' അയേൺ ' എന്ന വാക്ക് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aബേസ്ബോൾ

Bഗോൾഫ്

Cക്രിക്കറ്റ്‌

Dബില്യാർഡ്‌സ്

Answer:

B. ഗോൾഫ്


Related Questions:

"എയർബാൾ' ഏത് കായികയിനവുമായി ബന്ധപ്പെട്ടതാണ് ?
"ലെറ്റ്' എന്ന പദം താഴെ പറയുന്നവയിൽ ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'ബ്രിഡ്ജ് ഔട്ട്' - എന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏത് കായിക മത്സരവുമായി ബന്ധപ്പെട്ടതാണ് ?
ക്യൂൻ ബെറി നിയമങ്ങൾ ഏത് കായിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ക്യൂ എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു ?