App Logo

No.1 PSC Learning App

1M+ Downloads
' അൽ അമീൻ ' പത്രം സ്ഥാപിച്ചത് ആരാണ് ?

Aവക്കം അബ്ദുൽ കാദർ മൗലവി

Bമുഹമ്മദ് അബ്‌ദുറഹ്‌മാൻ

Cമൗലാന അബുൾ കലാം ആസാദ്‌

Dരാജ റാം മോഹൻ റോയ്

Answer:

B. മുഹമ്മദ് അബ്‌ദുറഹ്‌മാൻ

Read Explanation:

അൽ അമീൻ

  • 1924-ൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ് കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകണമാരംഭിച്ച പത്രമായിരുന്നു അൽ അമീൻ.
  • 1931 വരെ ‘അൽ അമീൻ‘ ത്രൈദിന പത്രവും 1936 വരെ ദിനപത്രവുമായിരുന്നു.
  • പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനത്തിൽ ആരംഭിച്ച പത്രം - അൽ - അമീൻ
  • അൽ - അമീൻ പത്രത്തിൻറെ ആദ്യ കോപ്പിയിൽ ആശംസാ സന്ദേശം എഴുതിയത് - വള്ളത്തോൾ നാരായണ മേനോൻ.
  • രണ്ടാം ലോക മഹായുദ്ധ സമയത്ത് "കോൺഗ്രസ്സും യുദ്ധവും" എന്ന മുഖപ്രസംഗം പ്രസിദ്ധീകരിച്ച പത്രം 
  • അൽ അമീൻ ' പത്രത്തിന്റെ ആദ്യ കോപ്പിയിൽ ആശംസ സന്ദേശം എഴുതിയത് : വള്ളത്തോൾ 

Related Questions:

The First Social reformer in Kerala was?
Where is Chattambi Swamy Memorial located?
The organisation founded by Subhananda Gurudevan is
യോഗക്ഷേമ സഭ രൂപീകരിച്ച വർഷം ഏത്?
The date of Temple entry proclamation in Travancore :