" ആമ്പൽ" ന്റെ പര്യായപദം അല്ലാത്തത് ഏത്?AകുമുദംBകുവലയംCകൈരവംDകാരവംAnswer: D. കാരവം Read Explanation: പര്യായപദം ആമ്പൽ -കുമുദം,കൈരവം,കുവലയം,സാരസം താമര -നളിനം ,അരവിന്ദം ,രാജീവം ,പുഷ്‌കരം പൂവ് -പുഷ്‌പം ,കുസുമം ,മലർ ,സൂനം ,അലർ കാരവം -കാക്കയുടെ പര്യായമാണ് Read more in App