App Logo

No.1 PSC Learning App

1M+ Downloads
' ആര്യഭടീയം ' ഏതു വൃത്തത്തിൽ ആണ് രചിച്ചിരിക്കുന്നത് ?

Aആര്യ

Bകേക

Cകാകളി

Dമഞ്ജരി

Answer:

A. ആര്യ

Read Explanation:

ആര്യഭടീയത്തിൽ നൂറ്റിയിരുപത്തിയൊന്ന് ശ്ലോകങ്ങളാണുള്ളത്‌. ആര്യാ വൃത്തത്തിൽ രചിക്കപ്പെട്ടിട്ടുള്ള (ഗീതികാപാദത്തിലെ 2 മുതൽ 11 വരെയുള്ള ശ്ലോകങ്ങൾ മാത്രം ഗീതിവൃത്തത്തിൽ). പുസ്തകം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിവയാണവ.


Related Questions:

ഒരു പരിക്രമണം പൂർത്തിയാക്കാൻ ഭൂമിക്ക് എടുക്കുന്ന സമയം :
ഭൂമിയുടെ ഭ്രമണ ദിശ :
ചന്ദ്രനിലെ പാലായന പ്രവേഗം എത്ര ?
ആദ്യമായി കാൽനടയായി ഭൂമി ചുറ്റിസഞ്ചരിച്ച ജീൻ ബാലിവോ ഏതു രാജ്യക്കാരനാണ് ?
ഗ്രീക്ക് തത്വചിന്തകനായ ഇറസ്തോസ്ഥനീസ് ജീവിച്ചിരുന്ന കാലഘട്ടം :