App Logo

No.1 PSC Learning App

1M+ Downloads
' ഇന്ത്യ എന്ന വിസ്മയം ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aഎ എൽ ബാഷാം

Bറോമില ഥാപ്പർ

Cരാമചന്ദ്ര ഗുഹ

Dആർ സി മജുoദാർ

Answer:

A. എ എൽ ബാഷാം


Related Questions:

സപ്തസൈന്ധവ പ്രദേശത്തെ ജനജീവിതത്തെ പറ്റി വിവരങ്ങൾ ലഭിക്കുന്നത് ഏതിൽ നിന്നുമാണ് ?
ജൈന മതത്തിലെ തീർത്ഥങ്കരന്മാരുടെ എണ്ണം എത്ര ?
ഗംഗസമതലത്തിലെ സമൂഹത്തെ എത്ര വിഭാവാങ്ങളായി തരം തിരിച്ചിരുന്നു ?
ഗോമതേശ്വര പ്രതിമ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ബുദ്ധ കേന്ദ്രമായിരുന്ന "ഭാർഹുത്ത്" ഇപ്പോൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?