App Logo

No.1 PSC Learning App

1M+ Downloads
' ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ' എന്നത് ആരുടെ പുസ്തകമാണ് ?

Aഇ.എം.എസ്. നമ്പൂതിരിപ്പാട്

Bപിണറായി വിജയൻ

Cവി.എസ്. അച്യുതാനന്ദൻ

Dകെ.കരുണാകരൻ

Answer:

A. ഇ.എം.എസ്. നമ്പൂതിരിപ്പാട്

Read Explanation:

  • പൂർണ്ണ നാമം - ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് 
  • ജനനം - 1909 ജൂൺ 13
  • ജനന സ്ഥലം - പെരിന്തൽമണ്ണ ( മലപ്പുറം )
  • കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി  - ഇ . എം . എസ് നമ്പൂതിരിപ്പാട്

മറ്റു പുസ്തകങ്ങൾ

  • കേരളം : ഇന്നലെ , ഇന്ന് , നാളെ 
  • നെഹ്റു : ഐഡിയയോളജി ആൻഡ് പ്രാക്ടീസ്
  • ഒന്നേകാൽ കോടി മലയാളികൾ
  • കേരളം മലയാളികളുടെ മാതൃഭൂമി
  • കാറൽ മാർക്സ് : പുതുയുഗത്തിന്റെ വഴികാട്ടി 

Related Questions:

വി.ടി ഭട്ടത്തിരിപ്പാട് നയിച്ച 'യോഗക്ഷേമസഭ' യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കേരള മുഖ്യമന്ത്രി ആര് ?
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം :
2011 മുതൽ 2016 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
കേരളത്തിലെ തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം ?
ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ മേഖല സമ്മേളനത്തിന് വേദിയായത് ?