App Logo

No.1 PSC Learning App

1M+ Downloads
' ഇന്ത്യൻ ലിജിയൺ ' എന്ന സംഘടന സുഭാഷ് ചന്ദ്ര ബോസ് ജർമ്മനിയിൽ സ്ഥാപിച്ച വർഷം ?

A1940

B1941

C1943

D1944

Answer:

B. 1941

Read Explanation:

ഫ്രീ ഇന്ത്യൻ ലീജിയൺ അഥവാ ഇന്ത്യൻ ഇൻഫൻട്രി റെജിമെന്റ് 950 (ഇന്ത്യൻ : ഇൻഫന്ററി-റെജിമെന്റ് 950 (indisches),ഐ.ആർ 950 ), ഇന്ത്യൻ വോളൻറിയർ ലീജിയൺ ഓഫ് ദ വാഫെൺ-SS ( German : Indische Freiwilligen Legion der Waffen-SS ) എന്നെല്ലാം അറിയപ്പെടുന്ന ഇന്ത്യൻ ലീജിയൺ രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനിയിലെ ഒരു സൈനിക യൂണിറ്റ് ആയിരുന്നു.


Related Questions:

ക്വിറ്റ് ഇന്ത്യ സമരത്തോട് അനുബന്ധിച്ച അറസ്റ്റ് ചെയ്ത ഗാന്ധിജിയെയും കസ്‌തൂർബാ ഗാന്ധിയെയും പാർപ്പിച്ച ജയിൽ ഏതാണ് ?

i.നിയമലംഘന പ്രസ്ഥാനം നിസ്സഹകരണ പ്രസ്ഥാനത്തിൽ നിന്ന് വ്യത്യസ്ഥമാണ്.

ii. നിയമലംഘന പ്രസ്ഥാനത്തിൽ ഏർപ്പെട്ട ജനങ്ങൾ ബ്രിട്ടീഷുകാരോട് സഹകരിക്കാതിരിക്കുക മാത്രമല്ല അവർ കൊണ്ടുവന്ന നിയമങ്ങൾ എതിർക്കുകയും ചെയ്തു.

ശരിയായത് തെരഞ്ഞെടുക്കുക.

ആദ്യമായി ഗാന്ധിജി കേരളത്തിൽ എത്തിയ വർഷം ?
ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഭാഗമായി നടന്ന "കീഴരിയൂർ ബോംബ് കേസ് ' നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ് ?
ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം