' ഉപദേശസഹസ്രി ' എന്ന കൃതി രചിച്ചത് ആരാണ് ?Aവില്വമംഗലം സ്വാമിയാർBശങ്കരാചാര്യർCശുകമഹർഷിDമേൽപ്പത്തൂർ നാരായണ ഭട്ടതിരിAnswer: B. ശങ്കരാചാര്യർ Read Explanation: ഹൈന്ദവ ദൈവങ്ങളായ കൃഷ്ണനേയും, ശിവനേയും സ്തുതിച്ചുകൊണ്ട് ശങ്കരാചാര്യർ രചിച്ച സ്തോത്രങ്ങൾ, ഒരു ഹൈന്ദവ കൃതി എന്നതിലുപരി മികച്ച അദ്വൈത സൃഷ്ടികളായി കരുതിപ്പോരുന്നുRead more in App