- എന്നാൽ ÷ എന്നും, + എന്നാൽ × എന്നും, ÷ എന്നാൽ - എന്നും , × എന്നാൽ '+' എന്നുമായാൽ താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?
A52 ÷ 4 + 5 × 8 - 2 = 36
B43 × 7 ÷ 5 + 4 - 8 = 25
C36 × 4 - 12 + 5 ÷ 3 = 42
D36 - 12 × 6 ÷ 3 + 4 = 60
A52 ÷ 4 + 5 × 8 - 2 = 36
B43 × 7 ÷ 5 + 4 - 8 = 25
C36 × 4 - 12 + 5 ÷ 3 = 42
D36 - 12 × 6 ÷ 3 + 4 = 60
Related Questions:
'×' എന്ന ചിഹ്നം അതിന്റെ സ്ഥാനം '+' മായി മാറ്റുകയും '8' എന്ന സംഖ്യ അതിന്റെ സ്ഥാനം '2' മായി മാറ്റുകയും ചെയ്താൽ, താഴെ നൽകിയിരിക്കുന്ന പദപ്രയോഗത്തിന്റെ മൂല്യം എത്രയായിരിക്കും?
(36 × 2) + 8 = ?
നൽകിയിരിക്കുന്ന സമവാക്യം ശരിയാക്കാൻ ഏത് രണ്ട് ചിഹ്നങ്ങളാണ് പരസ്പരം മാറ്റേണ്ടത്?
4 + 8 × 12 ÷ 6 - 4 = 8