..................... എന്നാൽ ചിന്ത, യുക്തി ചിന്ത, ഭാഷ എന്നിവയുടെ വികാസമാണ്.Aവൈജ്ഞാനിക വികാസംBബൗദ്ധിക വികാസംCഭാഷാ വികാസംDസാമൂഹിക വികാസംAnswer: A. വൈജ്ഞാനിക വികാസം Read Explanation: വൈജ്ഞാനിക വികസനം (Cognitive Development) പുരോഗമനപരമായ മാറ്റത്തിലൂടെയാണ് കൂടുതൽ സങ്കീർണ്ണമായ മാനസിക പ്രക്രിയകൾ നടത്തുവാൻ, മനുഷ്യൻ പ്രാപ്തനാകുന്നത്. വൈജ്ഞാനിക വികാസമെന്നാൽ ചിന്ത, യുക്തി ചിന്ത, ഭാഷ എന്നിവയുടെ വികാസമാണ്. Read more in App