App Logo

No.1 PSC Learning App

1M+ Downloads
' എനർജി പോർട്ട് ഓഫ് ഏഷ്യ ' എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?

Aപിപവാവ്

Bഗംഗാവാരം

Cകാമരാജൻ തുറമുഖം

Dപാരദ്വീപ്

Answer:

C. കാമരാജൻ തുറമുഖം


Related Questions:

2024 ൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത കിഴക്കൻ തീര തുറമുഖം ഏത് ?
കൊച്ചി തുറമുഖത്തെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
തുറമുഖത്ത് കപ്പൽ ചാനൽ _____ വച്ച് അടയാളപ്പെടുത്തുന്നു.
കേരളത്തിലെ മുസിരിസ് തുറമുഖത്തെ കുറിച്ച് പരാമർശമുള്ള ഗ്രീക്ക് കൃതി ?
ഇസ്രായേലിലെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള തുറമുഖം ഏത് ?