App Logo

No.1 PSC Learning App

1M+ Downloads
. ഏത് രോഗത്തിനെ തടയാനാണ് BCG വാക്‌സിനെടുക്കുന്നത്?

Aകുഷ്‌ഠം

Bബ്രോങ്കൈറ്റിസ്

Cചിക്കൻപോക്‌സ്

Dക്ഷയം

Answer:

D. ക്ഷയം

Read Explanation:

bacille Calmette-Guerin എന്നതാണ് മുഴുവൻ പേര് ക്ഷയരോഗത്തിന് നൽകുന്ന വാക്സിൻ ആണ്


Related Questions:

താഴെ കൊടുത്തിരിക്കുന്നതിൽ ജലജന്യ രോഗം ഏത്
ഹൈപ്പോകോൺ‌ഡ്രിയയെ _____ എന്നും വിളിക്കുന്നു.
Which of the following diseases is only found in African-Americans?
Infectious proteins are present in ________.

അൾട്രാ വയലറ്റ് രശ്മികളുടെ ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?

  1. തരംഗദൈർഖ്യം 400 nm മുതൽ 700 nm വരെയാണ്
  2. മനുഷ്യ ശരീരത്തിൽ മെലാനിൻ ഉൽപ്പാദിപ്പിക്കാൻ കാരണമാകുന്നു
  3. ക്യാൻസർ സെല്ലുകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു
  4. ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നു